തൊഴിൽ മന്ത്രാലയത്തിൽ യുവ പ്രൊഫഷണലുകൾക്ക് അവസരം
മോഡൽ കരിയർ സെന്ററുകളുടെ പ്രവർത്തനത്തിനായി വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഓരോ മോഡൽ കരിയർ സെന്ററുകളിലും ഒരു യുവ പ്രൊഫഷണലിനെ നിയമിക്കുന്നു
മോഡൽ കരിയർ സെന്ററുകളുടെ പ്രവർത്തനത്തിനായി വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഓരോ മോഡൽ കരിയർ സെന്ററുകളിലും ഒരു യുവ പ്രൊഫഷണലിനെ നിയമിക്കുന്നു
ഇന്ത്യയിലെ അംഗീകൃത സർവകലാശാല/സ്ഥാപനങ്ങളിൽ എൻറോൾ ചെയ്തിട്ടുള്ള ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
സ്വച്ഛത ഫെല്ലോഷിപ്പ് യുവ നേതാക്കൾക്ക് “ശുചിത്വം” സംബന്ധിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി പ്രവർത്തിക്കാൻ അവസരം നൽകുന്നു
ഭാരത സർക്കാരിൻ്റെ ധന മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് ഇൻ്റേൺഷിപ്പ്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
ദാരിദ്ര നിർമ്മാർജ്ജനത്തിനും സുസ്ഥിര സാമ്പത്തിക വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് യൂ. എൻ.ഡി.പി
ഇന്ത്യയിലുടനീളം 8000 കിലോമീറ്റർ ദൂരം 15 ദിവസം നീളുന്ന ട്രെയിൻ യാത്ര. അതും ഇന്ത്യയിലെ ചെറു പട്ടണങ്ങളും ഗ്രാമങ്ങളും തൊട്ടറിഞ്ഞ്
ബിരുദാനന്തര ബിരുദധാരികൾക്ക് 24,000 രൂപ ശമ്പളം
എം ഫിൽ / പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 30,000 രൂപ ശമ്പളം.
സർട്ടിഫിക്കറ്റ്
ഫ്ലൈറ്റ് യാത്ര, താമസം, ഭക്ഷണം, പാഠ്യപദ്ധതി, , പ്രോഗ്രാം പ്രവർത്തനങ്ങൾ എന്നിവയുടെ പൂർണ്ണ ചെലവുകൾ UNLEASH വഹിക്കും