യു.എൻ.ഡി.പി യിൽ റിസർച്ച് ഇൻ്റേൺഷിപ്പ്
ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള യു.എൻ.ഡി.പി റിസർച്ച് ഇൻ്റേൺഷിപ്പ്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള യു.എൻ.ഡി.പി റിസർച്ച് ഇൻ്റേൺഷിപ്പ്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
ശാർദ ആശുപത്രിയുടെ ഭാഗമായ ശാർദ വെൽഫെയർ ഫൗണ്ടഷനിൽ ഇൻ്റേൺഷിപ്പ്ന് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്റ്റൈപ്പൻ്റ് ലഭിക്കും.
നിയമവിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാനും ഗുണനിലവാരമുള്ള നിയമവിദ്യാഭ്യാസത്തിന് അവരെ സഹായിക്കാനും ലക്ഷ്യമിടുന്നു.
സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം, , പി എസ്സി , എസ് എസ് സി, യു പി എസ് സി, ബാങ്ക് കോച്ചിംഗ് തുടങ്ങിയവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സ്കോളർഷിപ്പ്
ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ യൂണിവേഴ്സിറ്റി അതിൻ്റെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
പി ജി അവസാന വർഷ വിദ്യാർത്ഥികൾക്കും പി എച് ഡി തുടക്കക്കാർക്കും വേണ്ടി ഒറീസ ഇക്കണോമിക് അസോസിയേഷൻ ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.
2020, 2021 & 2022 വർഷങ്ങളിൽ ഡിഗ്രീ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ TCS ഇൽ അവസരം . എക്സ്പീരിയൻസ് ആവശ്യമില്ല
വിവരസാങ്കേതികവിദ്യയിൽ നിന്നും സാമൂഹിക ശാസ്ത്രത്തിൽ നിന്നുമുള്ള വിഷയങ്ങളുടെ സംയോജനമാണ് രണ്ട് വർഷത്തെ പ്രോഗ്രാമാണ് എം.എസ്.സി ഡിജിറ്റൽ സൊസൈറ്റി
നിതി ആയോഗും അടൽ ഇന്നോവേഷൻ മിഷനും നടത്തുന്ന കമ്മ്യൂണിറ്റി ഇന്നോവേറ്റിവ് ഫെലോഷിപ്പ് ലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കാം