ജാമിഅ മില്ലിയ്യയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഓൺലൈൻ കോഴ്സ്
പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും കോഴ്സ് അനുയോജ്യമാണ്. ക്ലാസുകൾ ഏപ്രിൽ 15 ന് ആരംഭിക്കുകയും ഓൺലൈൻ മോഡിൽ നടത്തുകയും ചെയ്യും.
പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും കോഴ്സ് അനുയോജ്യമാണ്. ക്ലാസുകൾ ഏപ്രിൽ 15 ന് ആരംഭിക്കുകയും ഓൺലൈൻ മോഡിൽ നടത്തുകയും ചെയ്യും.
എസ്ബിഐ വൈഎഫ്ഐ പ്രശസ്ത എൻജിഒകളുടെ പങ്കാളിത്തത്തോടെ എസ്ബിഐ ആരംഭിക്കുകയും ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഫെലോഷിപ്പ് പ്രോഗ്രാമാണ്
ഐ ഐ ടി മദ്രാസ് സമ്മർ ഫെലോഷിപ്പ്ന് അപേക്ഷ ക്ഷണിച്ചു.
പിരമൽ സ്കൂൾ ഓഫ് ലീഡർഷിപ്പ്ൻ്റെ സഹകരണത്തോടെ നടത്തുന്ന രണ്ട് വർഷത്തെ സമ്പൂർണ്ണ റെസിഡൻഷ്യൽ പ്രോഗ്രാമായ ഗാന്ധി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സെന്റർ ഓഫ് പോളിസി റിസർച്ച് ആൻഡ് ഗവേണൻസ് ഇന്ത്യൻ നോളജ് സിസ്റ്റം റിസർച്ച് ഗ്രാന്റിന്റെ ഉദ്ഘാടന പതിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു
യുണൈറ്റഡ് നേഷൻസ് സ്പോൺസർ ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനുള്ള അവസരം. വളരെ കുറഞ്ഞ ഫീസിൽ കോഴ്സ് പൂർത്തിയാക്കാം.
ജോലിയുടെ ഭാവിക്കായുള്ള ഒരു എഡ്ടെക് ഫിനിഷിംഗ് സ്കൂളാണ് ബിഎംജിഎ. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ മാർക്കറ്റിംഗ് ഇന്റലിജൻസ് നൽകുന്നു
കാലം മാറുന്നതോടോടൊപ്പം ജോലി മേഖലകളും മാറുകയാണ്. പുതിയ കാലത്തെ വളരെ എളുപ്പത്തിൽ ജോലി നേടാൻ കഴിയുന്ന ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്
ഭോപ്പാലിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി നടത്തുന്ന ഓൺലൈൻ കമ്പനി ലോ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
അശോക യൂണിവേഴ്സിറ്റി അതിൻ്റെ ഫ്ലാഗ്ഷിപ് പ്രോഗ്രാമായ യങ് ഇന്ത്യ ഫെല്ലോഷിപ്പ് 2022-23 പതിപ്പ്ന് അപേക്ഷ ക്ഷണിച്ചു