WWF INDIA 2022 ഇൻ്റേൺഷിപ്പ്ന് (WWF Internship)അപേക്ഷ ക്ഷണിച്ചു.
About WWF
പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (WWF). 1961 സെപ്റ്റംബർ 11-ന് സ്വിറ്റ്സർലൻഡിലെ മോർഗിലാണ് ഈ സംഘടനയുടെ പിറവി. വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് (World Wildlife Fund) എന്നായിരുന്നു ആദ്യനാമം. 1986-ലാണ് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) എന്ന ചുരുക്കപ്പേര് തന്നെ നിലനിർത്താവുന്ന തരത്തിൽ ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ’ എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്.
Eligibility
- Students from Indian and Foreign Institutions and Universities.
- Students pursuing final year under-graduate (Bachelors course) and students pursuing post-graduate (Masters Course) courses.
- Others interested in an internship with WWF-India may apply too.
How to apply
- താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒരു ഫോട്ടോ ഐഡി പ്രൂഫ് സഹിതം ഒരു അപേക്ഷാ ഫോം (link is given below)പൂരിപ്പിച്ച് അപേക്ഷിക്കണം
- ഇന്റേൺഷിപ്പ് നിലവിലുള്ള ഒരു അക്കാദമിക് കോഴ്സിന്റെ ഭാഗമാണെങ്കിൽ, അപേക്ഷകൻ യൂണിവേഴ്സിറ്റി/കോളേജിൽ നിന്നുള്ള ശുപാർശ സഹിതം അപേക്ഷ സമർപ്പിക്കണം. ശുപാർശ കത്ത് ഇല്ലാതെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- ഇന്റേൺഷിപ്പിന്റെ കാലാവധി (ആരംഭിക്കുന്നതും അവസാനിക്കുന്ന തീയതിയും) വ്യക്തമായി സൂചിപ്പിക്കണം.
- നിശ്ചിത ഫോർമാറ്റിലുള്ള പൂരിപ്പിച്ച അപേക്ഷാ ഫോം mail ചെയ്യുക . mail id : internships@wwfindia.net
Stipend
- WWF-India will not pay a stipend to students who are pursuing the internship as part of their completion of studies (academic courses).
- However, others interested in an internship with WWF-India, may be paid stipend based on their experience.
Click here to see official notification and to download the application link