ഗൂഗിൾ ഇന്ത്യ പിഎച്ച് ഡീ സ്കോളർമാരിൽ നിന്ന് ഗൂഗിൾ ഫെലോഷിപ്പ് 2022ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. മെയ് 18ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി (Google PhD Fellowship 2022).
About Google
ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ . ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം.
വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു.
About the Fellowship
Google PhD Fellowship India Program 2022 is an initiative of Google to support promising Ph.D. candidates of all backgrounds who seek to influence the future of technology.
Eligibility
Open for candidates enrolled in Ph.D. programme at an Indian University with an undergraduate/master’s degree from an Indian University. The candidates must be professionals who are employed with a registered organization in India.
Benefits
- $50,000 ( 33,813650 INR) വരെ സ്റ്റൈപ്പൻ്റ്
- ഗൂിളിൻ്റെ റിസർച്ച് മെൻ്റർ
- നെറ്റ്വർകിംഗ്
Click here to see the official notification