ഇന്ത്യയിലെ ഏറ്റവും വലുതും ഉയർന്ന റേറ്റിംഗ് ഉള്ളതുമായ ടാറ്റ ക്രൂസിബിൾ കാമ്പസ് ക്വിസ്ന് (Tata cruicable campus quiz 2022) അപേക്ഷിക്കാം. രജിസ്ട്രേഷൻ മുതൽ ഫൈനൽ റൗണ്ട് വരെ ഇത്തവണ ഓൺലൈൻ ആയിരിക്കും.
Format
- 2 prelims
- 24 cluster finals
- 4 zonal finals
- 1national final
കേരളം ഉൾപ്പെട്ട സൗത്ത് സോണിൽ 6 ക്ലസ്റ്റ്റുകളാനുള്ളത്.
Benefits
- 2.5 Lakh for nationals
- 35 k forCluster finals
- 18 k for cluster runners
Last date to apply
March 7
Eligibility
Tata cruicable campus Quiz 2022 is open to full-time students from all disciplines of any under-graduation, degree, or post-graduation courses, across India, but not Junior college students. This Event is open to only educational institutions located in India.
How to apply