Discover fellowship 2022 രണ്ട് വർഷത്തെ മുഴുവൻ സമയ ഫെല്ലോഷിപ്പാണ്.വിദ്യാഭ്യാസത്തിൽ കുട്ടികളെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി kshamtalaya & EdelGive foundation ആണ് ഈ ഫെല്ലോഷിപ്പ്( Discover fellowship 2022) നടത്തുന്നത്.
About the organization
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻ്റെ ഉന്നതിയിലേക്ക് എത്തിക്കുന്ന ഒരു non profit സംഘടനയാണ് kshamtalaya.
Stipend
15,000 per month
Eligibility
- Applicants must be 18 years old
- Must be ready to give full-time commitment
- Willing to work towards the school and community development
Last date to apply
20th February 2022
Duration
2 years starting from April 1
How to apply
For queries, contact mailus@kshamtalaya.org
+91 6376170543 or +91 8795576269